padmavathi-amma-95

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂർ തോപ്പിൽ വൈശാഖം വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ പത്മാവതി അമ്മ (95) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, ഇന്ദിര, ജയലക്ഷ്മി, ശ്രീദേവി, രാജലക്ഷ്മി. മരുമക്കൾ: ഭാസ്‌കരൻ പിള്ള, സുരേന്ദ്രനാഥൻ, ഉണ്ണികൃഷ്ണൻ, ശശിധരൻ, കുട്ടൻ.