പള്ളുരുത്തി: കൊല്ലശ്ശേരി റോഡ് കോണം കൊല്ലശ്ശേരി കെ.ആർ. ആന്റണിയുടെ ഭാര്യ ലിസി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് സെന്റ് ലോറൻസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലിജി, സ്മിത. മരുമക്കൾ: ബിജു ജെയ്ക്കബ്, ബൈജു ജോസഫ്.