ആലുവ: ചൂണ്ടി കാടാപുരൻ പരേതനായ വർഗീസിന്റെ ഭാര്യ ഷേർളി (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മകൻ: സന്തോഷ്. മരുമകൾ: പ്രിൻസി.