കൊച്ചി: പയ്യപ്പിള്ളിൽ അഡ്വ. ശങ്കുണ്ണി മേനോന്റെ ഭാര്യ ഡോ. പി. രാധാലക്ഷ്മി (80, റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ഹെൽത്ത് സർവീസ്) നിര്യാതയായി. മകൾ: രാധിക. മരുമകൻ: മനോജ്.