കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ബി.എം.എസ് സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ട്രേഡ് യൂണിയൻ രംഗത്ത് ഐക്യത്തിനു വേണ്ടി എപ്പോഴും നിലകൊണ്ട നേതാവായിരുന്നു അദ്ദേഹമെന്നും സംസ്ഥാന കമ്മി​റ്റി​ അനുസ്മരി​ച്ചു.