office

വൈപ്പിൻ: ചെറായി സഹോദരൻ മെമ്മോറിയൽ ഹയർ സെക്കൻ‌ഡറി സ്‌കൂളിന്റെ നവീകരിച്ച ഓഫീസ് വി.വി. സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. സഭാ സെക്രട്ടറി പി.ജി.ഷൈൻ, ട്രഷറർ ബെൻസീർ.കെ.രാജ്, സ്‌കൂൾ മാനേജർ കെ.എസ്.ജയപ്പൻ, പ്രിൻസിപ്പൽ സി.കെ.ഗീത എന്നിവർ പങ്കെടുത്തു.