കലൂർ: കലൂർ ആസാദ് റോഡ്, പി.സി റോഡ്, ഫോർത്ത് അവെന്യൂ, പി.സി.ആർ.എ 51ൽ നോർമൻ നൊറോണ (74, റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ ) നിര്യാതനായി. ഭാര്യ: ലീലാമ്മ നോർമൻ (റിട്ട. ഡെ. മാനേജർ, എസ്.ബി.ഐ), മക്കൾ: സൂസൻ റോയ് (യൂണിയൻ ബാങ്ക്), ഡോമിനിക് (ദുബായ് ).