kvpdy

പെരുമ്പാവൂർ:കൂവപ്പടി പഞ്ചായത്ത്‌ ജനകീയസൂത്രണപദ്ധതി 2023-24 പ്രകാരം തെങ്ങിന് കീടാണു നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അരവിന്ദ് നിർവഹിച്ചു പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബേബി തോപ്പിലാന്റെ അദ്ധ്യക്ഷനായി. അംഗങ്ങളായ എം. ഒ ജോസ്, എം.വി. സാജു, വാർഡ് അംഗം മരിയ മാത്യു, വർഗീസ്, ജോമോൾ, മത്തായി , വിമൽ, സലിം, ചങ്ങാതികൂട്ടം സജി, ലളിത എന്നിവർ പങ്കെടുത്തു.