kvpdybnava

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത്‌ ജൈവ വള വിതരണം പദ്ധതിയുടെ പെർമിറ്റ്‌ വിതരണോദ് ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിന്ധു അരവിന്ദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ബേബി തോപ്പിലാന്റെ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മായ കൃഷ്ണ കുമാർ, അംഗങ്ങളായ എം.ഒ. ജോസ്,ഹരിഹരൻ പടിക്കൽ, പ്രിൻസ് ആന്റണി, സിനി എൽദോ, ചാർളി, സാംസൺ, കൃഷി അസിസ്റ്റന്റ് മിനി, ഷീബ എൽദോ, സാനി,സലിം എന്നിവർ സംസാരിച്ചു.