ആലുവ: ഗാർഹിക ഉപഭോക്താക്കൾക്കായുള്ള സൗര സോളാർ പദ്ധതിയിൽ ചേരാൻ ഇനിയും അവസരമുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. വിലയുടെ 40 ശതമാനം വരെ കേന്ദ്ര സബ് സിഡി ലഭിക്കും. കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുമായോ ടോൾഫ്രീ നമ്പറായ 1912 ലോ ബന്ധപ്പെടാം. വെബ്‌സൈറ്റ്: www.ekiran.kseb.in ഫോൺ: 9496002958.