girijan-menon

ആലുവ: ചൊവ്വര കൊണ്ടോട്ടി വളവ് സുധാ നിവാസിൽ ഗിരിജൻ മേനോൻ (68) നിര്യാതനായി.

ഭാര്യ: സുധ. മക്കൾ: വീണ, വിദ്യ. മരുമക്കൾ: ഹരിശങ്കർ, കൃഷ്ണപ്രസാദ്.