freedom-road-

പറവൂർ: കോട്ടുവള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിർമ്മിച്ച ഫ്രീഡം റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. സുമയ്യ, കെ.എച്ച്. ജമാൽ, ശ്രീദേവി, വിനോദ്, സി.എം. ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എ ആസ്തി വികസന സ്കീമിൽ 20.30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്.