പള്ളുരുത്തി: ഇ.എസ്.ഐ റോഡ് ചാണയിൽ വത്സ ജേക്കബ് (77, മേരി) നിര്യാതയായി. മക്കൾ: ജയ്സൺ, ജെയ്മോൻ. മരുമക്കൾ: സീമ, ലവ്‌ലി.