1

പള്ളുരുത്തി: ചെല്ലാനം കാളിപ്പറമ്പിൽ ആന്റണി (70) നിര്യാതനായി. ഭാര്യ: ഷേർളി. മക്കൾ: നെവിൻ, നെയ്ജിൽ, നിഖിൽ. മരുമക്കൾ: ഗീതു, ഐറിൻ, രേഷ്മ.