
വൈപ്പിൻ: തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ സഹോദരൻ മേയ്ക്കാട് പുളിമൂട്ടിൽ ജയിംസ് (66, റിട്ട.മാർക്കറ്റിംഗ് മാനേജർ, ഗോദ്‌റജ്) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 3.30ന് സെന്റ്. മേരീസ് കത്തോലിക്ക പള്ളിയിൽ. ഭാര്യ: ലൈസ. മക്കൾ: ആൻഷ്യ (കാനഡ), സിഡിയ (ന്യൂസിലൻഡ്),സ്റ്റീവ് (ചെന്നൈ). മരുമക്കൾ: ലിമൽ, അമൽ, എലിസബത്ത്.