kamalakshi-charamam-

പറവൂർ: ഏഴിക്കര കടക്കര പെരേപ്പറമ്പിൽ പരേതനായ പ്രഭാകരന്റെ ഭാര്യ കമലാക്ഷി (88) നിര്യാതയായി. മക്കൾ: ലളിത, രജനി, സീന, ഗീത, സുരേഷ്. പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ഷൈല, ശാലൻ, ഉണ്ണിക്കൃഷ്ണൻ, രജിത, പരേതനായ ശങ്കരനാരായണൻ.