വൈപ്പിൻ: കുഴുപ്പിള്ളി ചെറുവൈപ്പ് രാമദാസ് (74, റിട്ട. ടെൽക്ക് ) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: രാഹുൽ, രമ്യ, സൗമ്യ. മരുമക്കൾ: കൃഷ്‌ണേന്ദു, ഉണ്ണിക്കൃഷ്ണൻ, രാജൻ.