കലൂർ: പുതിയകുന്നേൽ ഏലിയാമ്മ ജോർജ് (91) നിര്യാതയായി. സംസ്‌കാരം നാളെ 10.30ന് കലൂർ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: സണ്ണി, ജോയി, ജോണി, ആൻസി, ബാബു, ഷൈനി, മിനി. മരുമക്കൾ: ബീന, മോളി, മാൻസി, അഡ്വ. ജോർജ്, റാണി, ബാബു, രാജു.