പെരുമ്പാവൂർ: വല്ലം മേനാച്ചേരി വീട്ടിൽ ജോസഫിന്റെ ഭാര്യ ഷീല (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വല്ലം സെന്റ് തെരേസാസ് ഫോറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോജി ആൽബർട്ട്, ഷിജി ജെനിൻ. മരുമക്കൾ: ജെനിൻ, ജോയ്സ്.