
പറവൂർ: ഐശ്വര്യ നഗറിൽ പരേതനായ ഡോ.പി. രാമചന്ദ്രന്റെ മകൾ പറവൂർ എസ്.എൻ.വി സദനം ഉടമ കെ. വിലാസിനി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തോന്ന്യകാവ് ശ്മശാനത്തിൽ. സഹോദരങ്ങൾ: കൃഷ്ണകുമാർ, ദേവിദാസൻ (പാർവതി ഫർണിച്ചർ, പറവൂർ), വേണുഗോപാൽ, സരളദേവി, ബേബി കമലം, പരേതരായ ബാഹുലേയൻ, ചിത്തരഞ്ജിനി.