varghese-charamam-

പറവൂർ: മടപ്ളാതുരുത്ത് കുഞ്ഞേലുപറമ്പിൽ കെ.ടി. വർഗീസ് (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പതിനൊന്നിന് തുരുത്തിപ്പുറം സെന്റ് ലൂയിസ് പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: മാർഗരറ്റ്, മിനി, യേശുദാസ്, തോംസൺ. മരുമക്കൾ: ആന്റണി, തോമസ്, മിനി.