janaki-ammal-charamam

പറവൂർ: കണ്ണൻകുളങ്ങര കാരക്കാട്ട് സ്ട്രീറ്റിൽ പരേതനായ വൈത്തീശ്വരന്റെ ഭാര്യ ജാനകി അമ്മാൾ (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് തോന്ന്യക്കാവ് ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ. മക്കൾ: വി. ശേഖർ, വി. ശ്രീറാംകുമാർ, മാല. മരുമക്കൾ: പത്മജ, ലീല, കൃഷ്ണൻ.