വാഴക്കുളം: ആവോലി വടക്കുംപാടത്ത് വി.സി. സിറിയക് (90) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ഷൈനി, ഷൈബി, സിസ്റ്റർ ഷെറിൻ (എം.എസ്.ജെ,നിർമ്മല പ്രൊവിൻസ് എറണാകുളം). മരുമക്കൾ: തങ്കച്ചൻ, ബെൽബി.