
നെടുമ്പാശേരി: വടക്കേ അടുവാശേരി ആലുക്കുന്ന് തെക്കൻ വീട്ടിൽ ഔസേപ്പ് (70, മുൻ ജീവനക്കാരൻ, കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്‌കൂൾ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: അനുജ, അൻജു, അഞ്ജലി. മരുമക്കൾ: ബിജു, നൈജോ, ലിജോ.