ഇടപ്പള്ളി: ഇടപ്പള്ളി നോർത്ത് വിഐ പടിയിൽ കണ്ടമംഗലത്ത് മർഹൂം ഖാസി മുഹമ്മദ് മുസ്‌ലിയാരുടെ മകൻ അബൂബക്കർ (74) നിര്യാതനായി. ഭാര്യ: സഫിയ്യ.