george81

മുണ്ടംവേലി: സൗത്ത്​ മൂലങ്കുഴി തേക്കാനത്ത്​ ജോർജ്​ (81) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ജെസി, ജോണി, ​പരേതനായ ജെയ്സൺ, മെൽട്ടൺ. മരുമക്കൾ: സോജൻ, മെറീന, റീന.