ചിറ്റൂർ: ഡിവൈൻ നഗർ സൗത്ത് ചിറ്റൂർ രാം വിഹാറിൽ പരേതനായ ജി. പരമേശ്വരൻ നായരുടെ ഭാര്യ ആർ. ലളിതാ നായർ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് പച്ചാളം ശ്മശാനത്തിൽ. മക്കൾ: എൽ.പി.രാജി, രേഖാ നായർ. മരുമക്കൾ: ചന്ദ്രൻ പിള്ള, പരേതനായ യു. ശ്യാംകുമാർ.