
മൂവാറ്റുപുഴ: തൃക്കളത്തൂർ മോളത്ത് പരേതനായ കേശവൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (90) നിര്യാതയായി. മക്കൾ : രവീന്ദ്രൻ (റിട്ട. അദ്ധ്യാപകൻ), സരസ്വതിയമ്മ, ശോഭന, പ്രസന്ന, സുലോചന. മരുമക്കൾ: ചിത്രകുമാരി, പരേതനായ ചന്ദ്രശേഖരൻ നായർ, ഉണ്ണിക്കൃഷ്ണൻ, ചന്ദ്രൻ, ഉദയകുമാർ.