കളമശേരി: പ്രമുഖ ചിന്തകനും സാമ്പത്തികശാത്രജ്ഞനുമായ പ്രൊഫ. കുഞ്ഞാമന്റെ നിര്യാണത്തിൽ കുസാറ്റിൽ അനുശോചനയോഗം സംഘടിപ്പിച്ചു. ഇക്കണോമിക്സ് വകുപ്പ് മേധാവി
ഡോ.പി.കെ. മനോജ്,​ ഡോ.കെ.സി. നാരായണൻ, ഡോ.എസ്. ഹരികുമാർ, ഡോ.കെ.സി. ശങ്കരനാരായണൻ, ഡോ. അരുണാചലം എന്നിവർ സംസാരിച്ചു.