കളമശേരി: സെന്റ് പോൾസ് കോളേജിലെ 2019 -20 വർഷത്തിലെ ഇ ഗ്രാന്റ് സ്കോളർഷിപ്പ് 30 ന് വിദ്യാർത്ഥികൾക്ക് കൈപ്പറ്റാമെന്ന് കോളേജ് അധികൃതർ അറിയിച്ചു.