p-k-shine-63
പി.കെ. ഷൈൻ

തൃപ്പൂണിത്തുറ: ഉദയംപേരൂർ പാടത്തറ തുണ്ടിയിൽ പി.കെ. ഷൈൻ (63) നിര്യാതനായി. ഭാര്യ: രജിത. മകൻ: സനൽ.