pathross-76
പത്രോസ്

പറവൂർ: തട്ടുകടവ് പറമ്പേൻ കൊച്ചുവർക്കിയുടെ മകൻ പത്രോസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ഷീന, ഷീജ, ആന്റു, ജിഷ. മരുമക്കൾ: മനോജ്, ജിൻസൻ, ധന്യ, അനിൽ.