കളമശേരി: വിടാക്കുഴ പ്രസാദം വീട്ടിൽ പി.എൻ. ശ്യാമപ്രസാദ് (71) നിര്യാതനായി. മക്കൾ: അജുനു (എം.ഐ.വി.സി.എഫ്.എസ്, വൈപ്പിൻ), അനുജ (പാസ്‌പോർട്ട് ഓഫീസ്, കരിങ്ങാച്ചിറ), അഞ്ജു. മരുമകൻ: ശ്രീകുമാർ (ഓട്ടോഗ്രേഡ്, കാക്കനാട്).