ശ്രീമൂലനഗരം: വെള്ളായിക്കുടത്ത് (കൃഷ്ണ) വീട്ടിൽ പരത്തപ്പിള്ളി പരേതനായ നാരായണൻ നായരുടെ ഭാര്യ വി.വി. പാറുക്കുട്ടിഅമ്മ (96) നിര്യാതയായി. മക്കൾ: ലതികേശ്വരി, രമേശ്വരി, അഡ്വ. പി.എൻ. ഉണ്ണികൃഷ്ണൻ (ജനറൽ സെക്രട്ടറി, ജില്ലാ കോൺഗ്രസ് കമ്മിറ്റി, എറണാകുളം), അഡ്വ. പി.എൻ. രാജൻ, പരേതനായ ജയകുമാർ. മരുമക്കൾ: പരേതനായ എം.ആർ. അരവിന്ദാക്ഷൻ നായർ, പത്മനാഭൻ നായർ, സിനിമോൾ (ജില്ലാ പി.എസ്. സി. ഓഫീസ്, എറണാകുളം), രേണുത രാജൻ (ഫെഡറൽ ബാങ്ക്, ആലുവ).