പറവൂർ: ചേന്ദമംഗലം പാലിയം തറവാട്ടിലെ വലിയമ്മയായ ശാന്ത കുഞ്ഞമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. കെ. കുഞ്ഞുണ്ണി രാജ (റിട്ട പ്രൊഫസർ, മദ്രാസ് യൂണിവേഴ്‌സിറ്റി). മക്കൾ: ഡോ. രാധിക, ലളിത (ഹൈദരാബാദ്), ഗിരീഷ് (ചെന്നൈ), ശ്രീകുമാർ (ചെന്നൈ). മരുമക്കൾ: വേണുഗോപാലൻ (ഡി.ആർ.ഡി.ഒ, ഹൈദരാബാദ്), മായ (എസ്.ബി.ഐ), അംബിക, പരേതനായ പുരുഷോത്തമൻ നായർ.