ആലുവ: വൈ.എം.സി.എ എറണാകുളം സബ് റീജിയൻ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസാലർ ഡോ. എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ജോജോ കുര്യൻ, അഡ്വ. റാഫൽ ലാസർ, അനിൽ ജോർജ്, വർഗീസ് ജോർജ് പള്ളിക്കര, പ്രൊഫ. മാത്യു കോശി എന്നിവർ സംസാരിച്ചു.