pan

വരാപ്പുഴ :കൂനമ്മാവ് സെന്റ് ഫിലോമിനാസ് വിശുദ്ധ ചാവറ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസച്ചന്റെ തിരുനാൾ പന്തൽ കാൽ നാട്ടുകർമ്മം തീർത്ഥാടന കേന്ദ്രം റെക്ടറും ഫെറോന വികാരിയുമായ സെബാസ്റ്റ്യൻ ലൂയിസ് നിർവഹിച്ചു. ഫാ.ജോസഫ് ടോണി കർ വാലിയോ പങ്കെടുത്തു. ഡിസംബർ 26 മുതൽ ജനുവരി മുന്നു വരെയാണ് തിരുനാൾ.