പറവൂർ: ചാത്തനാട് കണ്ണേഴത്ത് പരേതനായ കോരതിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഏഴിക്കര സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സ്റ്റീഫൻ (റിട്ട. അസി. എൻജിനിയർ, തദ്ദേശ സ്വയം ഭരണവകുപ്പ്), വർഗീസ്, ജോസഫ് (ഷാർജ). മരുമക്കൾ: ബിന്ദു (റിട്ട. അദ്ധ്യാപിക, സെന്റ്. അലോഷ്യസ് ഹൈസ്‌കൂൾ, പറവൂർ), ലാൽജി, സ്മിറ്റ (അദ്ധ്യാപിക, മാർ ഗ്രിഗോറിയസ് സ്‌കൂൾ, പറവൂർ).