വൈപ്പിൻ: അയ്യമ്പിള്ളി മനപ്പിള്ളി കൈക്കോളംതുരുത്തിൽ പരേതനായ ശിവദാസന്റെ ഭാര്യ ലീല (78) നിര്യാതയായി. മക്കൾ: സംഗീത്, സന്ദീപ്. മരുമക്കൾ: മീര, സരിത.