വൈപ്പിൻ: മുനമ്പം കുഴുപ്പിള്ളി വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ബാവമ്മ (96 ) നിര്യാതയായി. മക്കൾ : ലീല, മോഹൻദാസ്, ലൈല, സുധ, കെ.ബി. രാജീവ് (ട്രഷറർ തരകൻസ് അസോസിയേഷൻ മുനമ്പം), രമേഷ്, ലീഷ, സുനില. മരുമക്കൾ: തങ്കമണി, ദാസൻ, ജോഷി, ഷീബ, സുമ, സന്തോഷ് ഞാറക്കൽ, സന്തോഷ് വലപ്പാട്, പരേതനായ രാമകൃഷ്ണൻ.