കളമശ്ശേരി : ഇടപ്പള്ളി എ.കെ.ജി സ്മാരക ഗ്രന്ഥശാലയും കളമശ്ശേരി പുരോഗമന കലാസാഹിത്യസംഘവും സംയുക്തമായി തോപ്പിൽ ഭാസി അനുസ്മരണം സംഘടിപ്പിച്ചു ."തോപ്പിൽ ഭാസിയും നാടിന്റെ നാടകവഴികളും " എന്ന വിഷയത്തിൽ പ്രമുഖ നാടകപ്രവർത്തകനും സംവിധായകനുമായ സഹീർ അലി പ്രഭാഷണം നടത്തി . എറണാകുളം ജില്ലാ സ്‌കൂൾ യുവജനോത്സവത്തിൽ ഒന്നാമതെത്തിയ ഐസ് മിഠായി എന്ന
നാടകം അവതരിപ്പിച്ചു