1
ഷിജു (കുട്ടൻ )

പള്ളുരുത്തി: വെളി കൊരക്കോടത്ത് പരേതനായ ശങ്കരൻ കുട്ടിയുടെ മകൻ ഷിജു ( കുട്ടൻ - 53 ) നിര്യാതനായി. ഭാര്യ: സരിത.മക്കൾ: ഗൗരീശങ്കർ, ഗൗരീ നന്ദൻ.