bharathiyama-87
ഭാരതിയമ്മ

അങ്കമാലി: വടക്കെ കിടങ്ങൂർ മംഗലത്ത് വീട്ടിൽ പരേതനായ രാമൻ നായരുടെ ഭാര്യ ഭാരതിയമ്മ(87) നിര്യാതയായി. മക്കൾ:രവി,മോഹനൻ,വിജു , പരേതനായ ശശിധരൻ, മരുമക്കൾ: ലത, ജയ, ജ്യോതിലക്ഷ്മി, രസിത.