rughemni-73
രുഗ്മിണി

പറവൂർ: ഇളന്തിക്കര മാടശേരി വീട്ടിൽ അരവിന്ദന്റെ ഭാര്യ രുഗ്മിണി (73) നിര്യാതയായി. മക്കൾ: ഷൈൻ, മീന. മരുമക്കൾ: രജിത, ഗോപി. പരേതയുടെ കണ്ണുകൾ ദാനം ചെയ്തു.