പെരുമ്പാവൂർ: തെക്കെ വാഴക്കുളം ഷനിൽ നിവാസിൽ കെ.കെ.ബാലകൃഷ്ണൻ പടനായർ (69) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഷനിൽ (കേരള പൊലീസ്), ബിനിൽ (എയർ ഫോഴ്‌സ്). മരുമക്കൾ: ഷീജ, ദിവ്യ.