radhakrishnan
രാധാകൃഷ്ണൻ

ചെറായി: തെക്കേകളത്തിൽ രാധാകൃഷ്ണൻ (റിട്ട. സിവിൽ സപ്ലൈസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: ഷൈല. മക്കൾ: രാഷിക (കെ.എസ്.ഇ.ബി), ഷാരിക (റെയിൽവെ), നിഷ (പോളിടെക്‌നിക്). മരുമക്കൾ: പ്രമോദ്, ഷിനിൽ, പ്രിയൻ.