ഏലൂർ: ഉദ്യോഗമണ്ഡൽ വനിതാ സഹകരണസംഘം വാർഷിക പൊതുയോഗം 17 ന്
ഏലൂരിൽ നടക്കും. പ്രസിഡന്റ് സിന്ധു സുന്ദരൻ അദ്ധ്യക്ഷയാകും .സംഘം സെക്രട്ടറി സ്മിത ഉണ്ണിക്കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും .