eloor

കളമശേരി: കേരള ലിറ്ററസി മിഷൻ അതോറിട്ടിയുടെ നേതൃത്വത്തിൽ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പദ്ധതി മികവുത്സവം 2023 ഏലൂർ നഗരസഭയിൽ ചെയർമാൻ എ.ഡി. സുജിൽ ഉത്ഘാടനം ചെയ്തു.ഗവ. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എ. മാഹിൻ, കൗൺസിലർമാരായ അംബികാ ചന്ദ്രൻ ,കെ.എം. ഇസ്മയിൽ , സരിതാ പ്രസീദൻ സാക്ഷരതാ പ്രേരക്മാരായ വി.വി. സിനി, റസിയാ സലാം, ബിന്ദു ഉത്തമൻ എന്നിവർ പങ്കെടുത്തു