k-a-chellappan-75
കെ.എ. ചെല്ലപ്പൻ

ചെങ്ങമനാട്: കുളവൻകുന്ന് കൊല്ലൻപറമ്പിൽ വീട്ടിൽ കെ.എ. ചെല്ലപ്പൻ (75) നിര്യാതനായി. അത്താണി ക്രോംപ്ടൺ ഗ്രീവ്‌സ് മുൻ ജീവനക്കാരനാണ്. ഭാര്യ: ശാന്ത. മക്കൾ: സി.സുമേഷ് (ബി.ജെ.പി, നെടുമ്പാശേരി മണ്ഡലം ജന.സെക്രട്ടറി), സീമ. മരുമക്കൾ: സുമി (ചിന്മയാനന്ദ കോളജ്, തൃപ്പൂണിത്തുറ), ജയൻ (ശിവശക്തി എൻജിനി​യറിംഗ് വർക്ക് ഷോപ്പ്, ചെങ്ങമനാട്).