മട്ടാഞ്ചേരി: ഫോർട്ട്‌കൊച്ചി പട്ടാണി പുരയിൽ പരേതനായ അബ്ദുൽ അസീസിന്റെ മകൻ പി.എ ഷമീർ (53) നിര്യാതനായി. മാതാവ്: ബീവി. ഭാര്യ: ജസീന. മക്കൾ: ഷംന, ഷഫീന, സഫ. മരുമകൻ: സനൽ.